1. strive

    ♪ സ്ട്രൈവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉദ്യമിക്കുക, ശ്രമിക്കുക, പരിശ്രമിക്കുക, കഠിനമായി പരിശ്രമിക്കുക, ഊർജ്ജിതശ്രമം നടത്തുക
    3. സമരം ചെയ്യുക, അത്യദ്ധ്വാനം ചെയ്യുക, മല്ലിടുക, പോരാടുക, യുദ്ധം ചെയ്യുക
  2. strive together

    ♪ സ്ട്രൈവ് ടുഗെദർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒത്തൊരുമിച്ചു പ്രയത്നിക്കുക
  3. striving

    ♪ സ്ട്രൈവിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യാഗ്രഹിയായ, അതിയായി ആഗ്രഹിക്കുന്ന, അതിമോഹമുള്ള, ഉത്സുകനായ, ആസക്തനായ
    1. idiom (ശൈലി)
    2. മത്സരിക്കുന്ന, മത്സരത്തിലുള്ള, മത്സരത്തിൽ പങ്കെടുക്കുന്ന, മത്സരം നടത്തുന്ന, പോരാടുന്ന
    1. noun (നാമം)
    2. പോര്, ശ്രമം, ഉദ്യമം, അങ്കം, യത്നം
    3. പരിശ്രമം, യത്നം, പ്രയത്നം, പ്രയതനം, പരാക്രമം
    4. പ്രക്ഷോഭം, പ്രക്ഷോഭണം, ഉത്പാതം, ഇളകിമറിയൽ, കലക്കം
  4. strive for

    ♪ സ്ട്രൈവ് ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കണ്ണുവയ്ക്കുക, ആഗ്രഹിക്കുക, അഭിലഷിക്കുക, ഉദ്ദേശിക്കുക, ലാക്കുനോക്കുക
    1. verb (ക്രിയ)
    2. വ്യഗ്രതയോടെ പ്രയത്നിക്കുക, ലക്ഷ്യമാക്കിനീങ്ങുക, ഉന്നമിട്ടുനീങ്ങുക, നേടാൻ കിണഞ്ഞു ശ്രമിക്കുക, നേടാൻവേണ്ടി പ്രയത്നിക്കുക
    3. തേടുക, കിട്ടാൻ ശ്രമിക്കുക, നേടാൻവേണ്ടി പ്രയത്നിക്കുക, അപേക്ഷിക്കുക, പുറകേ കൂടുക
    4. ലക്ഷ്യം വയ്ക്കുക, ലക്ഷ്യമിടുക, ലക്ഷ്യമാക്കിനീങ്ങുക, കണ്ണിടുക, നോട്ടമിടുക
  5. striving towards

    ♪ സ്ട്രൈവിംഗ് ടുവേർഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തേടൽ, വിചിതി, തിരച്ചിൽ, പിൻതുടരൽ, അനുധാവനം
  6. strive towards

    ♪ സ്ട്രൈവ് ടുവേർഡ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കണ്ണുവയ്ക്കുക, ആഗ്രഹിക്കുക, അഭിലഷിക്കുക, ഉദ്ദേശിക്കുക, ലാക്കുനോക്കുക
  7. strive against

    ♪ സ്ട്രൈവ് അഗെയിൻസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാറ്റുരയ്ക്കുക, ഉരതല്ലുക, ഉരസുക, പൊയ്യുക, മത്സരിക്കുക
    3. പോരാടുക, എതിർക്കുക, പ്രതികൂലിക്കുക, ചോദ്യം ചെയ്യുക, നേർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക