1. stroke

    ♪ സ്ട്രോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഹരം, അടി, ഇടി, തട്ട്, ആഹതി
    3. അടി, തട്ട്, പന്തുതട്ടൽ, പന്തടി, കെെവീശിയുള്ള അടി
    4. ചലനം, നീക്കം, ചേഷ്ട, ചേഷ്ടനം, അനക്കം
    5. പ്രകടനം, അഭ്യാസം, സാഹസ കൃത്യം, നേട്ടം, കാര്യനിർവ്വഹണം
    6. വര, അടയാളം, കുറി, രേഖ
    1. verb (ക്രിയ)
    2. തഴുകുക, ഉഴിയുക, പരാമർശക്കുക, തലോടുക, ലാളിക്കുക
  2. key stroke

    ♪ കീ സ്ട്രോക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കീ ബോർഡിലെ ഏതെങ്കിലും ഒരു കീ ഒരു പ്രാവശ്യം അമർത്തുക
  3. at a stroke

    ♪ ആറ്റ് എ സ്ട്രോക്ക്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒറ്റയടിക്ക്
  4. master stroke

    ♪ മാസ്റ്റർ സ്ട്രോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒന്നാന്തരം ബുദ്ധിസാമർത്ഥ്യ പ്രകടനം, കെെമിടുക്ക്, മികച്ചപ്രകടനം, അറ്റവിദ്യ, അങ്ങേയറ്റത്തെ വെെദഗ്ദ്ധ്യം
  5. breast stroke

    ♪ ബ്രെസ്റ്റ് സ്ട്രോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. നീന്തലിൽ ഉപയോഗിക്കുന്ന ഒരു രീതി
  6. on the stroke

    ♪ ഓൺ ദ സ്ട്രോക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കൃത്യമായി
  7. stroke of fate

    ♪ സ്ട്രോക്ക് ഓഫ് ഫേറ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അപ്രതീക്ഷിതമായ
  8. thunder-stroke

    ♪ തണ്ടർ-സ്ട്രോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വജ്രപാതം
  9. finishing stroke

    ♪ ഫിനിഷിംഗ് സ്ട്രോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ആത്യന്തികമായ മാരകപ്രഹരം
    3. അന്തിമ മിനുക്കുപണികൾ
  10. stroke of business

    ♪ സ്ട്രോക്ക് ഓഫ് ബിസിനസ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ലാഭകരമായ ഇടപാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക