- noun (നാമം)
അധികവേതനം, വിശേഷാൽ ആദായം, ഇനാം, വേതനത്തിനു പുറമേ കൊടുക്കുന്ന ഇനാം, സൗജന്യം
വരം, കൃപാവരം, അനുഗ്രഹം, വാര്യം, വാഴ്വ്
ദെെവാനുഗ്രഹം, ദെെവം തന്ന സമ്മാനം, ദെെവദാനം, വരപ്രസാദം, വർക്കത്ത്
ഭാഗ്യം, ദെെവയോഗം, ഈശ്വരാധീനം, ആനുകൂല്യം, ഭാഗം
അപ്രതീക്ഷിതമായി കെെവരുന്ന വമ്പിച്ച ഭാഗ്യം, ഓർക്കാപ്പുറത്തുണ്ടാകുന്ന വലിയ സൗഭാഗ്യം, അപ്രതീക്ഷിത ധനലബ്ധി, വീണുകിട്ടിയ ഭാഗ്യം, കാറ്റടിച്ചു വീഴ്ത്തിയ കനി
- noun (നാമം)
ആകസ്മികവിജയം, യാദൃച്ഛികഭാഗ്യം, പൊട്ടഭാഗ്യം, വെറും ഭാഗ്യം, ഓട്ടഭാഗ്യം
- noun (നാമം)
അത്യാഹിതം, അപകടം, അദൃഷ്ടം, കാശ്മല്യം, കശ്മലത
നിർഭാഗ്യം, ദൗർഭാഗ്യം, വിരോധം, ആപത്ത്, ദുർദ്ദിഷ്ടം
അത്യാപത്ത്, രിഷ്ടം, രിഷ്ടി, ദൗർഭാഗ്യം, ദശാവിപര്യാസം