- noun (നാമം)
നിശ്ചയം, ദൃഢനിശ്ചയം, സ്ഥിരനിശ്ചയം, സ്ഥെെര്യം, ഉത്സാഹം
വിപദിധെെര്യം, വിപദ്ധെെര്യം, ആത്മധീരത, ഉൾക്കരുത്ത്, മനസ്സന്നിധാനം
ആത്മശിക്ഷണം, സ്വയം ഏല്പിക്കുന്ന അച്ചടക്കം, ആത്മസംയമം, ആത്മനിയന്ത്രണം, ദമഥം
നിർണ്ണായകത്വം, ഉറച്ച നിലപാട്, ഉറച്ച തീരുമാനത്തിലെത്തൽ, തീരുമാനിക്കൽ, ഖണ്ഡിതത്വം