1. stronger

    ♪ സ്ട്രോംഗർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂടുതൽ ആരോഗ്യമുള്ള, ആരോഗ്യം കൂടുതൽ മെച്ചപ്പെട്ട, രോഗത്തിനു കുറവുള്ള, അരോഗദൃഢഗാത്രമായ, കൂടുതൽ ശക്തി കെെവരിച്ച
  2. make stronger

    ♪ മെയ്ക് സ്ട്രോങ്ഗർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശക്തിപ്പെടുത്തുക, കൂടുതൽ ശക്തിപ്പെടുത്തുക, ബലപ്പെടുത്തുക, കരുത്തു നൽകുക, കരുത്തുകൂട്ടുക
    3. പ്രബലപ്പെടുത്തുക, ബലിഷ്ഠമാക്കുക, സുദൃഢമാക്കുക, ദൃഢപ്പെടുത്തുക, ദൃഢീകരിക്കുക
    4. മുറുക്കം കൂട്ടുക, ശക്തിപ്പെടുത്തുക, ബലപ്പെടുത്തുക, ബലം പിടിക്കുക, കൂടുതൽ ശക്തമാക്കുക
    5. ദൃഢീകരിക്കുക, ബലപ്പെടുത്തുക, ശക്തിപ്പെടുത്തുക, ശക്തമാക്കുക, കടുപ്പിക്കുക
  3. get stronger

    ♪ ഗെറ്റ് സ്ട്രോംഗർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രോഗം ഭേദമാവുക, രോഗം ശമിക്കുക, രോഗം ശമിച്ചു പൂർവ്വസ്ഥിതി പ്രാപിക്കുക, ആരോഗ്യം വീണ്ടെടുക്കുക, രോഗാനന്തരം ആരോഗ്യം വീണ്ടെടുക്കുക
  4. become stronger

    ♪ ബികം സ്ട്രോംഗ്ഗർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശക്തിപ്പെടുക, ദൃഢപ്പെടുക, കനക്കുക, കരുത്താർജ്ജിക്കുക, ശക്തിമത്താവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക