1. stroppy

    ♪ സ്ട്രോപ്പി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുസ്തർക്കത്തിൽ ഏർപ്പെടുന്ന, ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന, കുപിതനായ, വെറിപിടിച്ച
  2. stroppiness

    ♪ സ്ട്രോപ്പിനെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻകോപസ്വഭാവം, മുൻകോപപ്രവണത, മുൻകോപം, ശുണ്ഠി, മൂക്കത്തുശുണ്ഠി
    3. കോപം, രോഷം, അമർഷം, അരിശം, രൗദ്രത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക