1. stage-struck

    ♪ സ്റ്റേജ്-സ്ട്രക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നാടകഭ്രമമുള്ള
  2. horror-struck, horror-stricken

    ♪ ഹോറർ-സ്ട്രക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉഗ്രഭീതിയുള്ള, സംഭ്രമിച്ചാ വിഭ്രമമുള്ള, ഭീതികൊണ്ടു ഞെട്ടിയ, നടുങ്ങിയ, ചകിത
  3. planet-struck

    ♪ പ്ലാനറ്റ്-സ്ട്രക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഗ്രഹപ്പിഴ ബാധിച്ച
  4. poverty-struck

    ♪ പോവർട്ടി സ്ട്രക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ദാരിദ്യ്രബാധിതനായ
  5. struck

    ♪ സ്ട്രക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബാധിക്കപ്പെട്ട, പ്രഹരമേറ്റ, മുറിവേറ്റ, വിക്ലിഷ്ട, ക്ലേശിച്ച
  6. struck down

    ♪ സ്ട്രക്ക് ഡൗൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബാധിത, ബാധിക്കപ്പെട്ട, ആവിഷ്ട, ആതുര, ആർത്ത
  7. struck dumb

    ♪ സ്ട്രക്ക് ഡംബ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാക്കുടക്കിപ്പോയ, വാക്കുകൾ കിട്ടാതായ, എന്തു പറയണമെന്ന് അറിയാത്ത, മൂക, മൂകനായ
  8. panic-struck

    ♪ പാനിക്-സ്ട്രക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രാന്തമായ, ഭ്രാന്തചിത്തമായ, ഉന്മത്തമായ, ഇളകിവശായ, വിചല
    3. ഭയാക്രാന്തമായ, ചിന്താകുലതയുള്ള, വേവലാതിയുള്ള, ഉന്മനായിത, വ്യാകുലതയുള്ള
  9. struck on

    ♪ സ്ട്രക്ക് ഓൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്നേഹമോഹിതനായ, പ്രേമഭ്രാന്തുപിടിച്ച, അനുരാഗവിവശനായ, സ്നേഹം നിമിത്തം വിഡ്ഢിത്തം കാണിക്കുന്ന, തലയ്ക്കുപിടിച്ച
    3. ഭ്രമിച്ചുവശായ, പ്രേമത്തിലായ, പ്രേമം ജനിച്ച, വലിയ ഇഷ്ടത്തിലായ, ബാലിശപ്രേമത്തിനടിപ്പെട്ട
    4. ഇഷ്ടപ്പെടുന്ന, പ്രിയമായ, താത്പര്യമുള്ള, അത്യൂത്സുകമായ, ശീലമായിപ്പോയ
    5. ആസക്തിയുള്ള, അതിതാല്പര്യമുള്ള, സുരത, അത്യന്തം താത്പര്യമുള്ള, ആകർഷിത
    1. phrase (പ്രയോഗം)
    2. മോഹിതനായ, മതിമോഹം വന്ന, ഭ്രമിച്ചുവശായ, പ്രേമത്തിലായ, ബാലിശപ്രേമത്തിനടിപ്പെട്ട
  10. terror-struck

    ♪ ടെററർ-സ്ട്രക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയപ്പെട്ട, ഭയന്ന, പേടിച്ച, ഭീത, ചകിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക