1. Structural

    ♪ സ്റ്റ്റക്ചർൽ
    1. വിശേഷണം
    2. ഘടനാപരമായ
    3. ഘടനാവിഷയകമായ
    4. അംഗവിധാനം സംബന്ധിച്ച
  2. Structuralism

    1. നാമം
    2. ഘടനയാൺ ധർമ്മത്തെക്കാൾ പ്രധാനമെന്ന വാദം
    3. ഘടനാമനശാസ്ത്രം
    4. ഘടനാവാദം
  3. Structure

    ♪ സ്റ്റ്റക്ചർ
    1. നാമം
    2. ആകൃതി
    3. ഘടന
    4. വിന്യാസം
    5. വ്യൂഹനം
    6. ആരടുപ്പം
    7. അംഗവിധാനം
    8. അണുച്ചേർച്ച
    9. രചനാശിൽപം
    10. രൂപശിൽപം
    11. രചനാശില്പം
    12. രൂപശില്പം
    1. ക്രിയ
    2. കെട്ടിടം
    3. കെട്ടിപ്പടുക്കുക
    4. നിർമ്മിക്കൽ
    5. ചട്ടക്കൂട്
    6. ഭാഷയുടെ ഘടന
  4. Structured

    ♪ സ്റ്റ്റക്ചർഡ്
    1. വിശേഷണം
    2. ഘടനാപരമായ
    3. ഘടനയെക്കുറിച്ചുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക