1. struggle for existence

    ♪ സ്ട്രഗ്ൾ ഫോർ എക്സിസ്റ്റൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ജീവിതസമരം
  2. struggle

    ♪ സ്ട്രഗ്ൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പോര്, ശ്രമം, ഉദ്യമം, അങ്കം, യത്നം
    3. ബലപരീക്ഷ, ബലാബലം, ഉരുട്ടിപ്പിടുത്തം, അടിപിടി, കടിപിടി
    4. പോര്, യുദ്ധം, വിരോധം, സംഘട്ടനം, സംഘർഷം
    5. പോര്, മത്സരം, ബലപരീക്ഷ, ബലാബലം, സ്പർത്ഥ
    6. സമരം, തീവ്രയത്നം, പോരാട്ടം, കഠിനയത്നം, ദീർഘയത്നം
    1. verb (ക്രിയ)
    2. പോരാടുക, അത്യദ്ധ്വാനം ചെയ്യുക, മല്ലിടുക, യത്നിക്കുക, ശ്രമിക്കുക
    3. പോരിടുക, ഉരുട്ടിപ്പിടിക്കുക, ഇടയുക, എടയുക, അടിപിടികൂടുക
    4. മല്ലിടുക, പോരാടുക, മത്സരിക്കുക, കിണയുക, എനിക്കെനിക്കെന്നു പോരാടുക
    5. പ്രയാസങ്ങളോടു മല്ലിടുക, ധൃതിയിൽ നീങ്ങുക, പറ്റിപ്പിടിച്ചു കയറുക, പിടിച്ചുകയറുക, ആലാപറക്കുക
  3. struggle with

    ♪ സ്ട്രഗ്ൾ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതിരോധിക്കുക, എതിർപ്പുകളെ ഊറ്റമായി നേരിടുക, പോരാടുക, മല്ലിടുക, എതിർത്തുനിൽക്കുക
  4. power struggle

    ♪ പവർ സ്ട്രഗിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. അധികാരവടംവലി, അധികാരരാഷ്ട്രീ്യം, അധികാരത്തിനു വേണ്ടിയുള്ള കള്ളക്കളികൾ, രാഷ്ട്രീയകുതന്ത്രം, അവസരവാദരാഷ്ട്രീയം
  5. struggle mentally

    ♪ സ്ട്രഗ്ൾ മെന്റലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉഴലുക, ആകുലപ്പെടുക, വ്യഗ്രപ്പെടുക, മാനസിക വെെഷമ്യമനുഭവിക്കുക, വലയുക
  6. struggle financially

    ♪ സ്ട്രഗ്ൾ ഫൈനാൻഷ്യലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സാമ്പത്തിക പ്രയാസമനുഭവിക്കുക, സാമ്പത്തികബുദ്ധിമുട്ടുണ്ടാകുക, സാമ്പത്തികായി ഞെരുങ്ങുക, സാമ്പത്തികഞെരുക്കം ഉണ്ടാകുക, ഗതികേടിലാകുക
  7. after a struggle

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വിഷമിച്ച്, കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി, പ്രയത്നിച്ച്, വലിയേ
  8. struggle for air

    ♪ സ്ട്രഗ്ൾ ഫോർ എയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്വാസം മുട്ടുക, വീർപ്പു മുട്ടുക, തിക്കുമുട്ടുക, ശ്വാസം കിട്ടാൻ വിഷമിക്കുക, കതയ്ക്കുക
  9. give up the struggle

    ♪ ഗിവ് അപ് ദ സ്ട്രഗിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിബന്ധനകൾക്കു വിധേയമായി കീഴടങ്ങുക, പ്രത്യേക വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് ആയുധം വച്ചു കീഴടങ്ങുക, എടുത്തുപറയുന്ന നിബന്ധനകളിൽ കീഴടങ്ങുക, അടിയറവു പറയുക, തുന്നം പാടുക
    3. കീഴടങ്ങുക, അടിയറവു പറയുക, തുന്നം പാടുക, സ്വാധീനപ്പെടുക, കീഴ്പ്പെടുക
  10. struggling

    ♪ സ്ട്രഗ്ലിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മത്സരിക്കുന്ന, മത്സരത്തിലുള്ള, മത്സരത്തിൽ പങ്കെടുക്കുന്ന, മത്സരം നടത്തുന്ന, പോരാടുന്ന
    1. noun (നാമം)
    2. പരിശ്രമം, യത്നം, പ്രയത്നം, പ്രയതനം, പരാക്രമം
    3. പ്രക്ഷോഭം, പ്രക്ഷോഭണം, ഉത്പാതം, ഇളകിമറിയൽ, കലക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക