- noun (നാമം)
- verb (ക്രിയ)
ഉഴലുക, ആകുലപ്പെടുക, വ്യഗ്രപ്പെടുക, മാനസിക വെെഷമ്യമനുഭവിക്കുക, വലയുക
- noun (നാമം)
അധികാരവടംവലി, അധികാരരാഷ്ട്രീ്യം, അധികാരത്തിനു വേണ്ടിയുള്ള കള്ളക്കളികൾ, രാഷ്ട്രീയകുതന്ത്രം, അവസരവാദരാഷ്ട്രീയം
- verb (ക്രിയ)
പ്രതിരോധിക്കുക, എതിർപ്പുകളെ ഊറ്റമായി നേരിടുക, പോരാടുക, മല്ലിടുക, എതിർത്തുനിൽക്കുക
- verb (ക്രിയ)
സാമ്പത്തിക പ്രയാസമനുഭവിക്കുക, സാമ്പത്തികബുദ്ധിമുട്ടുണ്ടാകുക, സാമ്പത്തികായി ഞെരുങ്ങുക, സാമ്പത്തികഞെരുക്കം ഉണ്ടാകുക, ഗതികേടിലാകുക
- verb (ക്രിയ)
ശ്വാസം മുട്ടുക, വീർപ്പു മുട്ടുക, തിക്കുമുട്ടുക, ശ്വാസം കിട്ടാൻ വിഷമിക്കുക, കതയ്ക്കുക
- verb (ക്രിയ)
നിബന്ധനകൾക്കു വിധേയമായി കീഴടങ്ങുക, പ്രത്യേക വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് ആയുധം വച്ചു കീഴടങ്ങുക, എടുത്തുപറയുന്ന നിബന്ധനകളിൽ കീഴടങ്ങുക, അടിയറവു പറയുക, തുന്നം പാടുക
കീഴടങ്ങുക, അടിയറവു പറയുക, തുന്നം പാടുക, സ്വാധീനപ്പെടുക, കീഴ്പ്പെടുക