- adjective (വിശേഷണം)
ഞരമ്പുകൾ വലിഞ്ഞുമുറുകിയ, ഞരമ്പുമുറുക്കമുള്ള, ഞരമ്പുകൾ പിരിമുറുക്കത്തിലായ, വേഗം വികാരംകൊള്ളുന്ന, വളരെവേഗം വികാരം കൊള്ളുകയോ പ്രതികരിക്കുകയോ ചെയ്യുന്ന
- adjective (വിശേഷണം)
മുൻകോപമുള്ള, വേഗം കോപം വരുന്ന, എളുപ്പത്തിൽ ക്ഷോഭിക്കുന്ന, പിരിമുറുക്കമുള്ള, ഞരമ്പുമുറുക്കമുള്ള
വപ്രാളമുള്ള, പരിഭ്രമമുള്ള, നാഡീക്ഷോഭമുള്ള, ആധിയുള്ള, ഞരമ്പുവലിയുള്ള
വെപ്രാളപ്പെട്ട, അങ്കലാപ്പുള്ള, വിക്ഷുബ്ധമായ, ഇളകിമറിഞ്ഞ, വിക്ഷുബ്ധമനസ്സോടുകൂടിയ
പിരിമുറുക്കമുള്ള, ഉൽക്കണ്ഠയുള്ള, വിക്ഷുബ്ധമായ, വല്ലാതെ പരിഭ്രമിച്ച, ഞരമ്പുകൾ വലിഞ്ഞു മുറുകി നിൽക്കുന്ന
ഉത്കണ്ഠ, ഉത്കണ്ഠയുള്ള, ആകാംക്ഷയുള്ള, ആശങ്കപ്പെടുന്ന, സാകാംക്ഷ
- idiom (ശൈലി)
ക്ഷമകെട്ട, പൊറുതി മുട്ടിയ, ഉത്കണ്ഠപ്പെട്ട, എളുപ്പത്തിൽ ക്ഷോഭിക്കുന്ന അവസ്ഥയിലുള്ള, ഞരമ്പുമുറുക്കമുള്ള
- verb (ക്രിയ)
പരന്നുകിടക്കുക, പരക്കുക, നീണ്ടുകിടക്കുക, പ്രസരിക്കുക, നീണുക
- adjective (വിശേഷണം)
നീട്ടിയ, കാലാവധി നീട്ടിയ, നീ, ദീർഘ, ദീർഘിത
നീട്ടിക്കൊണ്ടു പോകുന്ന, കാലവിളംബം വരുത്തിയ, അവധിവച്ചുനീട്ടിയ, നീണ്ട, വളരെനീണ്ട