- verb (ക്രിയ)
- phrasal verb (പ്രയോഗം)
ചെയ്യാൻ തുടങ്ങുക, ആരംഭിക്കുക, ആരംഭം കുറിക്കുക, തുടങ്ങുക, തുടക്കം കുറിക്കുക
- phrase (പ്രയോഗം)
ഒട്ടിപ്പോയ, ഒട്ടിപ്പിടിച്ചുപോയ, ഒട്ടിനിൽക്കുന്ന, കൂടെനിൽക്കുന്ന, ഒഴിഞ്ഞുമാറാനാവാത്ത
- adjective (വിശേഷണം)
മിഥ്യാഗർവ്വമുള്ള, അഹംഭാവമുള്ള, ഗർവ്വിതം, സ്വാത്മപ്രേമിയായ, ആത്മാരാധകനായ
- adjective (വിശേഷണം)
ഉറപ്പുള്ള, ഉറച്ചുനില്ക്കുന്ന, ദൃഢമായ, സ്ഥിരമായ, ഇളകാത്ത
- adjective (വിശേഷണം)
അനങ്ങാത്ത, ചലിക്കാത്ത, ഉറച്ചുപോയ, തങ്ങിപ്പോയ, അചലം
- verb (ക്രിയ)
അനങ്ങാതാകുക, തിക്കിവച്ച് അനങ്ങാതാക്കുക, അനങ്ങാനാവാവിധം കൂടിച്ചേർന്ന അവസ്ഥയിലാകുക, അനങ്ങാനാവാവിധം കൂട്ടിച്ചേർത്ത അവസ്ഥയിലാകുക, ഒട്ടിപ്പിടിച്ചരിക്കുക
സ്തംഭിക്കുക, അനങ്ങാതാവുക, നീങ്ങാതാവുക, ഉറച്ചുനിൽക്കുക, നിന്നുപോകുക
ഉറച്ചിരിക്കുക, ഉറച്ചിരുന്നുപോകുക, ഉറച്ചതാകുക, ആഴ്ന്നുപോകുക, പതിയുക