1. stuck on

    ♪ സ്റ്റക്ക് ഓൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മോഹിതനായ, മതിമോഹം വന്ന, ഭ്രമിച്ചുവശായ, പ്രേമത്തിലായ, ബാലിശപ്രേമത്തിനടിപ്പെട്ട
  2. to be stuck

    ♪ ടു ബി സ്റ്റക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒട്ടിപ്പോവുക
  3. stuck

    ♪ സ്റ്റക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒട്ടിച്ച, പതിച്ച, പതിഞ്ഞ, ഉറപ്പിച്ച, ഉറപ്പിക്കപ്പെട്ട
    3. അനങ്ങാത്ത, ചലിക്കാത്ത, ഉറച്ചുപോയ, തങ്ങിപ്പോയ, അചലം
    4. കുഴങ്ങിയ, അന്ധാളിച്ച, സംഭ്രമിച്ച, ചിന്താശക്തി നഷ്ടപ്പെട്ട, എന്തുചെയ്യണമെന്നറിയാതായ
  4. get stuck

    ♪ ഗെറ്റ് സ്റ്റക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചെയ്യാൻ തുടങ്ങുക, ആരംഭിക്കുക, ആരംഭം കുറിക്കുക, തുടങ്ങുക, തുടക്കം കുറിക്കുക
  5. stuck with

    ♪ സ്റ്റക്ക് വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒട്ടിപ്പോയ, ഒട്ടിപ്പിടിച്ചുപോയ, ഒട്ടിനിൽക്കുന്ന, കൂടെനിൽക്കുന്ന, ഒഴിഞ്ഞുമാറാനാവാത്ത
  6. stuck-up

    ♪ സ്റ്റക്ക്-അപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിഥ്യാഗർവ്വമുള്ള, അഹംഭാവമുള്ള, ഗർവ്വിതം, സ്വാത്മപ്രേമിയായ, ആത്മാരാധകനായ
  7. stuck fast

    ♪ സ്റ്റക്ക് ഫാസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനങ്ങാത്ത, ചലിക്കാത്ത, ഉറച്ചുപോയ, തങ്ങിപ്പോയ, അചലം
  8. become stuck

    ♪ ബികം സ്റ്റക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനങ്ങാതാകുക, തിക്കിവച്ച് അനങ്ങാതാക്കുക, അനങ്ങാനാവാവിധം കൂടിച്ചേർന്ന അവസ്ഥയിലാകുക, അനങ്ങാനാവാവിധം കൂട്ടിച്ചേർത്ത അവസ്ഥയിലാകുക, ഒട്ടിപ്പിടിച്ചരിക്കുക
    3. സ്തംഭിക്കുക, അനങ്ങാതാവുക, നീങ്ങാതാവുക, ഉറച്ചുനിൽക്കുക, നിന്നുപോകുക
    4. ഉറച്ചിരിക്കുക, ഉറച്ചിരുന്നുപോകുക, ഉറച്ചതാകുക, ആഴ്ന്നുപോകുക, പതിയുക
  9. be stuck

    ♪ ബി സ്റ്റക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒട്ടുക, ഒട്ടിപ്പിടിക്കുക, പറ്റുക, ഒട്ടിനിൽക്കുക, പിടിച്ചുതൂങ്ങുക
  10. get stuck into

    ♪ ഗെറ്റ് സ്റ്റക്ക് ഇന്റു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തിയോടെ ഭക്ഷിക്കുക, വയറുനിറയെ ഭക്ഷിക്കുക, വാരിവിഴുങ്ങുക, വാരിവാരിത്തിന്നുക
    3. കടന്നാക്രമിക്കുക, ആക്രമിക്കുക, പതിയിരുന്ന് ആക്രമിക്കു ക, ചാടിവീഴുക, മർദ്ദിക്കുക
    4. ഉദ്യമം സമാരംഭിക്കുക, ചെയ്യാൻതുടങ്ങുക, ഏർപ്പെടുക, വ്യാപൃതമാവുക, ഇറങ്ങിത്തിരിക്കുക
    1. verb (ക്രിയ)
    2. ഭക്ഷിക്കുക, തിന്നുക, തിണ്ണുക, ഭുജിക്കുക, ആഹരിക്കുക
    3. തിന്നുക, തിണ്ണുക, ഭക്ഷിക്കുക, ഭുജിക്കുക, ആഹരിക്കുക
    4. കെെകാര്യം ചെയ്യുക, സമർത്ഥമായി നേരിടുക, പ്രശനം മനസ്സിലാക്കിവേണ്ടവിധത്തിൽ പ്രവർത്തിക്കുക, പിടിച്ചുപോരാടുക, ചിന്തിച്ചു പ്രവർത്തിക്കുക
    5. ശ്രദ്ധ കേന്ദ്രീകരിക്കുക, ശ്രദ്ധകൊടുക്കുക, ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിക്കുക, ദൃഷ്ടികേന്ദ്രമുറപ്പിക്കുക, മനസ്സുചെലുത്തുക
    6. നേരിടുക, അഭിമുഖീകരിക്കുക, വെല്ലുവിളിയോടെ നേരിടുക, കെെകാര്യം ചെയ്യുക, വിഷയത്തെ സമീപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക