1. Studded

    ♪ സ്റ്റഡിഡ്
    1. -
    2. മൊട്ടുവച്ച
    1. വിശേഷണം
    2. ഖചിതമായ
    1. ക്രിയ
    2. മൊട്ടുവയ്ക്കുക
    3. ഖചിതമാക്കുക
  2. Road stud

    1. നാമം
    2. റോഡിനരികിൽ കാണുന്ന കുറ്റികൾ
  3. Star-studded

    1. വിശേഷണം
    2. നക്ഷത്രഖചിതമായ
  4. Gem-studded

    1. വിശേഷണം
    2. രത്നംപതിച്ച
  5. Stud-farm

    1. നാമം
    2. കുതിരകളെ വളർത്തുന്ന കളം
  6. Stud-horse

    1. നാമം
    2. വിത്തുകുതിര
  7. Stud-bull

    1. നാമം
    2. വിത്തുകാള
  8. Stud

    ♪ സ്റ്റഡ്
    1. -
    2. മൊട്ട്
    3. കുറ്റി
    4. മൂക്കുത്തി
    5. മൃഗസംവർദ്ധന കേന്ദ്രം
    6. വിത്തുകുതിരകൾ
    7. ലൈംഗികശേഷി ധാരാളമുളള യുവാവ്മൊട്ടാണി
    8. ഷൂസിൻറെ മൊട്ടാണി
    1. നാമം
    2. മരക്കുറ്റി
    3. കീലകം
    4. നാസാഭരണം
    5. കുതിരകളെപ്പോറ്റിവളർത്തുന്ന സ്ഥാപനം
    6. കുതിരകളുടെയോ മറ്റു മൃഗങ്ങളുടെയോ കൂട്ടം
    7. അവിടെ സൂക്ഷിക്കുന്ന കുതിരകൾ
    8. ഒരാളുടെ ഉടമസ്ഥയിലുള്ള കാറുകളുടെ കൂട്ടം
    9. മൊട്ടാണി
    10. കുടയാണി
    11. അടിക്കുപ്പായക്കുടുക്ക്
    12. തടിമരം
    13. കടുക്കൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക