1. student

    ♪ സ്റ്റ്യൂഡന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിദ്യാർത്ഥി, പഠനത്തിൽ ഏർപ്പെട്ടിരിക്കുന്നവൻ, പഠിതാവ്, കുട്ടി, അദ്ധ്യേതാവ്
    3. വിദ്യാർത്ഥി, വിദ്യാർത്ഥിനി, സൃകൂൾകുട്ടി, ശിക്ഷിതാക്ഷരൻ, ശിക്ഷ്യൻ
    4. പരിശീലനംനടത്തുന്നവൻ, തൊഴിൽ അഭ്യസിക്കുന്നവൻ, വേലപഠിക്കുന്നൻ, പരിശീലനത്തിൽ ഇരിക്കുന്നവൻ, തൊഴിൽപരിശീലനം നടത്തുന്നവൻ
  2. co-student

    ♪ കോ-സ്റ്റുഡന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സതീർത്ഥൻ
  3. first year student

    ♪ ഫസ്റ്റ് യിയർ സ്റ്റ്യൂഡന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിരുന്നൻ, നവാഗതൻ, പുതുവിദ്യാർത്ഥി, കോളജിൽ ആദ്യ വർഷക്ലാസ്സിലെ വിദ്യാർത്ഥി, കോളജിൽ ആദ്യ വർഷക്ലാസ്സിലെ വിദ്യാർത്ഥിനി
  4. prospective student

    ♪ പ്രോസ്പെക്ടീവ് സ്റ്റുഡന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപേക്ഷകൻ, സ്ഥാനാർത്ഥി, അർത്ഥി, അർത്ഥിനി, ഉദ്യോഗാർത്ഥി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക