1. studious

    ♪ സ്റ്റുഡിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പഠനശീലമുള്ള, പഠനതാല്പര്യമുള്ള, പഠനവ്യഗ്രമായ, വിദ്യാവ്യസനിയായ. കൃതി, ക്ലേശിച്ചു പഠിക്കുന്ന
    3. ഉത്സാഹമുള്ള, പ്രയത്നശാലിയായ, നിരതം, വ്യഗ്രം, ഗൗരവപൂർവ്വം പരിശ്രമിക്കുന്ന
    4. മനഃപൂർവ്വമായ, കരുതിക്കൂട്ടിയുള്ള, ബോധപൂർവ്വമായ, ഉദ്ദിഷ്ടമായ, കല്പിച്ചുകൂട്ടിയ
  2. studiousness

    ♪ സ്റ്റുഡിയസ്നെസ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അദ്ധ്യയനാസക്തി
    3. വിദ്യാസക്തി
    4. ഉൽസാഹം
    5. ശ്രദ്ധാശീലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക