1. stuff

    ♪ സ്റ്റഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചരക്ക്, ജവുളി, തുണിച്ചരക്ക്, വസ്ത്രം, തുണി
    3. വസ്തു, സാമഗ്രി, സംഭൃതി, വസ്തുക്കൾ, വഹ
    4. സാധനങ്ങൾ, ഉരുപ്പടികൾ, സ്വത്തുക്കൾ, സ്വകീയവസ്തുക്കൾ, ജംഗമസ്വത്തുക്കൾ
    5. കാര്യങ്ങൾ, സംഗതികൾ, സത്യാവസ്ഥ, വിവരം, വൃത്താന്തം
    1. verb (ക്രിയ)
    2. നിറയ്ക്കുക, കുത്തിനിറയ്ക്കുക, അടുക്കി വയ്ക്കുക, കൊള്ളിക്കുക, മൃദുവസ്തുകൊണ്ടു നിറയ്ക്കുക
    3. കുത്തിനിറയ്ക്കുക, കുത്തിക്കയറ്റുക, കുത്തിത്തിരുകുക, അമഴ്ത്തിക്കയറ്റുക, തുറുക
    4. ഗുളുഗുളു ശബ്ദത്തോടെ ഇറക്കുക, എറക്കുക, അത്യാർത്തിയോടെ വിഴുങ്ങുക, അത്യാർത്തിപിടിച്ചു തിന്നുക, വാരിവിഴുങ്ങുക
    5. നിറഞ്ഞിരിക്കുക, തടസ്സപ്പെടുത്തുക, ഓട്ടയടയ്ക്കുക, ദ്വാരം അടയ്ക്കുക, തിക്കിഞെരുക്കുക
    6. നിശ്ശേഷം തോല്പിക്കുക, തോല്പിക്കുക, ഞെരിക്കുക, അമ്പേ പരാജയപ്പെടുത്തുക, ക്രൂശിക്കുക
  2. the stuff

    ♪ ദ സ്റ്റഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ലഭ്യമായേടത്തോളം
  3. hot stuff

    ♪ ഹോട്ട് സ്റ്റഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉഗ്രൻ (ആൾ, വസ്തു)
    3. വസ്തു)
    4. ഉഗ്രൻ (ആൾ
    5. കാമവികാരമുണർത്തുന്നയാൾ
  4. food stuff

    ♪ ഫുഡ് സ്റ്റഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ആഹാരസാധനങ്ങൾ
    3. ഭക്ഷണപദാർത്ഥം
  5. green stuff

    ♪ ഗ്രീൻ സ്റ്റഫ്
    src:crowdShare screenshot
    1. noun (നാമം)
    2. പച്ചക്കറി
  6. sweet-stuff

    ♪ സ്വീറ്റ്-സ്റ്റഫ്
    src:crowdShare screenshot
    1. noun (നാമം)
    2. മധുര പലഹാരങ്ങൾ
  7. do one's stuff

    ♪ ഡു വൺസ് സ്റ്റഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉദ്ദിഷ്ടമായതുചെയ്യുക
  8. household stuff

    ♪ ഹൗസ്ഹോൾഡ് സ്റ്റഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗൃഹഫർണിച്ചറും മറ്റും
  9. show one's stuff

    ♪ ഷോ വൺസ് സ്റ്റഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഴിവ് കാട്ടിക്കൊടുക്കുക
  10. stuff and nonsense

    ♪ സ്റ്റഫ് ആൻഡ് നോൺസെൻസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അസംബന്ധം, ശുദ്ധഅസംബന്ധം, അപാർത്ഥം, അർത്ഥമില്ലാത്തത്, നിരർത്ഥകവും യാതൊരു മൂല്യമില്ലാത്തതുമായ ഭാഷണവും എഴുത്തും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക