- verb (ക്രിയ)
സദ്യയുണ്ണുക, ഭക്ഷിക്കുക, ഭക്ഷണം കഴിക്കുക, ഉണ്ണുക, യഥേഷ്ടം ഭക്ഷിക്കുക
ഗുളുഗുളു ശബ്ദത്തോടെ ഇറക്കുക, കബളമായി വിഴുങ്ങുക, കഴിക്കുക, അത്യാർത്തിയോടെ വിഴുങ്ങുക, മടുമടാ കുടിക്കുക
അത്യാർത്തിയോടെ ഭുജിക്കുക, കബളമായി വിഴുങ്ങുക, ഗുളുഗുളു ശബ്ദത്തോടെ വിഴുങ്ങുക, വാരിവലിച്ചുതിന്നുക, അത്യാർത്തിയോടെ തിന്നുക
ആർത്തിയോടെ തിന്നുക, അത്യാർത്തിയോടുകൂടി തിന്നുക, ഭക്ഷിക്കുക, തിന്നുക, വെട്ടിവിഴുങ്ങുക
ആർത്തിയോടെ തിന്നുക, വാരിവിഴുങ്ങുക, ഗുളുഗുളു ശബ്ദത്തോടെ ഇറക്കുക, കഴിക്കുക, അത്യാർത്തിയോടെ വിഴുങ്ങുക