1. stuff oneself

    ♪ സ്റ്റഫ് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിയായി ആസക്തനാകുക, സുഖലോലുപ ജീവിതം നയിക്കുക, സുഖിച്ചുജീവിക്കുക, മദ്യപാനത്തിൽ മുഴുകുക, ഭോഗാസക്തിയിൽ മുഴുകുക
  2. stuff oneself with

    ♪ സ്റ്റഫ് വൺസെൽഫ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാരിവിഴുങ്ങുക, അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തികാട്ടുക, ക്ഷുധാർത്തി കാട്ടുക, അത്യാർത്തിയോടെ ഭക്ഷിക്കുക
    3. സദ്യയുണ്ണുക, ഭക്ഷിക്കുക, ഭക്ഷണം കഴിക്കുക, ഉണ്ണുക, യഥേഷ്ടം ഭക്ഷിക്കുക
    4. ഭക്ഷിക്കുക, തിന്നുക, മുഴുവൻ തിന്നുതീർക്കുക, കഴിക്കുക, തീർക്കുക
    5. ആര്‍ത്തിയോടെവിഴുങ്ങുക, വാരിവിഴുങ്ങുക, അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തികാട്ടുക, ക്ഷുധാർത്തി കാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക