- noun (നാമം)
ധർമ്മാനുസാരി, യാഥാസ്ഥിതികൻ, അംഗീകൃത വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കുന്നയാൾ, ആചാരപ്രിയൻ, കീഴ്നടപ്പനുസരിച്ചു നടക്കുന്നയാൾ
പഴഞ്ചൻ, പഴഞ്ചൻമട്ടുകാരൻ, യാഥാസ്ഥിതികൻ, പഴമക്കാരൻ, പഴഞ്ചൻ ആശയങ്ങളും ആദർശങ്ങളും വച്ചുപുലർത്തുന്നവൻ
പഴഞ്ചൻ ആശയങ്ങളും ആദർശങ്ങളും വച്ചു പുലർത്തുന്നവൻ, പഴഞ്ചൻ, പഴമക്കാരൻ, യാഥാസ്ഥിതികൻ, പാരമ്പര്യവാദി
പഴഞ്ചൻ, യാഥാസ്ഥിതികൻ, പഴമക്കാരൻ, പഴഞ്ചൻ ആശയങ്ങളും ആദർശങ്ങളും വച്ചുപുലർത്തുന്നവൻ, ശീലവാദി
- adjective (വിശേഷണം)
ഔപചാരിക, ആചാരമനു സരിച്ചുള്ള, ആചാരപരമായ, ഗൗരവമുള്ള, ഗംഭീരമായ