അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
stuffy
♪ സ്റ്റഫി
src:ekkurup
adjective (വിശേഷണം)
വായുസഞ്ചാരമില്ലാത്ത, അവാത, നിവാത, കാറ്റില്ലാത്ത, വായുസഞ്ചാരമറ്റ
ഔപചാരികതയും വിരസതയും ഉള്ള, ഗൗരവപ്രകൃതമുള്ള, പഴഞ്ചനായ, പഴയസമ്പ്രദായത്തിലുള്ള, പെരുമാറ്റത്തിലും ധാർമ്മികപരതയിലും കാർക്കശ്യമുള്ള
അടഞ്ഞ, തടസ്സപ്പെട്ട, മൂക്കടപ്പുള്ള, നിറഞ്ഞു തിങ്ങിയ, ദ്വാരം അടഞ്ഞുപോയ
stuffiness
♪ സ്റ്റഫിനെസ്സ്
src:ekkurup
noun (നാമം)
മുറിയിൽ വായു കെട്ടിനിന്നുണ്ടാകുന്ന ദുഷിച്ച നാറ്റം, കെട്ടിക്കിടന്ന വായു, വായുസഞ്ചാരമില്ലായ്മ, കാറ്റില്ലായ്മ, നിർവാതം
ഔപചാരികത, അകൽച്ച, ദൂരഭാവം, അകന്നുള്ളനില, കരുതൽ
stuffy atmosphere
♪ സ്റ്റഫി ആറ്റ്മസ്ഫിയർ
src:ekkurup
noun (നാമം)
മുറിയിൽ വായു കെട്ടിനിന്നുണ്ടാകുന്ന ദുഷിച്ച നാറ്റം, കെട്ടിക്കിടന്ന വായു, വായുസഞ്ചാരമില്ലായ്മ, കാറ്റില്ലായ്മ, നിർവാതം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക