1. stuffy

    ♪ സ്റ്റഫി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വായുസഞ്ചാരമില്ലാത്ത, അവാത, നിവാത, കാറ്റില്ലാത്ത, വായുസഞ്ചാരമറ്റ
    3. ഔപചാരികതയും വിരസതയും ഉള്ള, ഗൗരവപ്രകൃതമുള്ള, പഴഞ്ചനായ, പഴയസമ്പ്രദായത്തിലുള്ള, പെരുമാറ്റത്തിലും ധാർമ്മികപരതയിലും കാർക്കശ്യമുള്ള
    4. അടഞ്ഞ, തടസ്സപ്പെട്ട, മൂക്കടപ്പുള്ള, നിറഞ്ഞു തിങ്ങിയ, ദ്വാരം അടഞ്ഞുപോയ
  2. stuffy atmosphere

    ♪ സ്റ്റഫി ആറ്റ്മസ്ഫിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുറിയിൽ വായു കെട്ടിനിന്നുണ്ടാകുന്ന ദുഷിച്ച നാറ്റം, കെട്ടിക്കിടന്ന വായു, വായുസഞ്ചാരമില്ലായ്മ, കാറ്റില്ലായ്മ, നിർവാതം
  3. stuffiness

    ♪ സ്റ്റഫിനെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുറിയിൽ വായു കെട്ടിനിന്നുണ്ടാകുന്ന ദുഷിച്ച നാറ്റം, കെട്ടിക്കിടന്ന വായു, വായുസഞ്ചാരമില്ലായ്മ, കാറ്റില്ലായ്മ, നിർവാതം
    3. ഔപചാരികത, അകൽച്ച, ദൂരഭാവം, അകന്നുള്ളനില, കരുതൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക