അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
stultify
♪ സ്റ്റൾട്ടിഫൈ
src:ekkurup
verb (ക്രിയ)
വിഘ്നമുണ്ടാക്കുക, തടസ്സപ്പെടുത്തുക, പ്രതിബന്ധം സൃഷ്ടിക്കുക, മുടക്കുക, വിഫലമാക്കുക
മുഷിപ്പിക്കുക, മുഷിവുണ്ടാക്കുക, വിരസതയുണ്ടാക്കുക, മടുപ്പിക്കുക, നിരുത്സാഹപ്പെടുത്തുക
stultifier
♪ സ്റ്റൾട്ടിഫയർ
src:crowd
noun (നാമം)
ഭോഷത്വം
മൂഢത
stultifying
♪ സ്റ്റൾട്ടിഫയിംഗ്
src:ekkurup
adjective (വിശേഷണം)
ജഡപ്രായമാക്കുന്ന, മനസ്സുമരവിപ്പിക്കുന്ന, ഉറക്കമുളവാക്കുന്ന, സ്തംഭിപ്പിക്കുന്ന, മൂഢാവസ്ഥയിലെത്തിക്കുന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക