1. stumbly

    ♪ സ്റ്റംബ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇടർച്ചവരുന്ന
    3. പ്രതിബന്ധമുണ്ടാക്കുന്ന
  2. stumble across, stumble on

    ♪ സ്റ്റംബിൾ അക്രോസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. യാദൃച്ഛികമായി കണ്ടെത്തുക, ആകസ്മികമായി കണ്ടുമുട്ടുക, അവിചാരിതമായി കണ്ടെത്തുക, യദൃച്ഛയാ കൂട്ടിമുട്ടുക, യാദൃച്ഛികമായി കാര്യസിദ്ധിയുണ്ടാകുക
  3. stumble

    ♪ സ്റ്റംബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇടറുക, കാലിടറുക, നില തെറ്റുക, വീഴുക, സമനിലതെറ്റുക
    3. പ്രാഞ്ചുക, ഇടറിനടക്കുക, പ്രാഞ്ചിപ്പോകുക, വേയ്ക്കുക, വേച്ചുവേച്ചു നടക്കുക
    4. ശബ്ദം ഇടറുക, വിക്കുക, തക്കുക, മിക്കുക, നാക്കുളുക്കുക
  4. stumbling block

    ♪ സ്റ്റംബ്ലിംഗ് ബ്ലോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കടമ്പ, പ്രതിബന്ധം, ഇടർച്ച, അന്തരായം, അബദ്ധകാരണം
  5. stumbling stone

    ♪ സ്റ്റംബ്ലിംഗ് സ്റ്റോൺ
    src:crowdShare screenshot
    1. noun (നാമം)
    2. തടസ്സം
    3. അബദ്ധകാരണം
    4. പ്രതിതബന്ധം
  6. stumble over one's words

    ♪ സ്റ്റംബിൾ ഓവർ വൺസ് വേർഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിക്കുക, വിക്കിപ്പറയുക, വിക്കിവിക്കി സംസാരിക്കുക, തക്കിപ്പറയുക, മിക്കുക
  7. stumbling

    ♪ സ്റ്റംബ്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുറിഞ്ഞുമുറിഞ്ഞുള്ള, മുക്കിയും മൂളിയുമുള്ള, അവിടവിടെ നിറുത്തി, മടിച്ചുമടിച്ചുള്ള, അറച്ചറച്ചുള്ള
    3. ഇടയ്ക്കിടയ്ക്കുനിന്നുള്ള, മുടന്തായി, ഏന്തിവലിച്ച്, ഉറപ്പില്ലാത്ത, വേയ്ക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക