1. stump

    ♪ സ്റ്റംപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുഴക്കുക, അന്ധാളിപ്പിക്കുക, സംഭ്രമിപ്പിക്കുക, ഭ്രമിപ്പിക്കുക, ഇട്ടുരുട്ടുക
    3. ചവിട്ടിത്തുള്ളി നടക്കുക, ഊറ്റമായി ചവിട്ടി നടക്കുക, ചവിട്ടിമെതിച്ചു നടക്കുക, നിലത്തുചവിട്ടുക, ആഞ്ഞുചവിട്ടുക
  2. draw stumps

    ♪ ഡ്രോ സ്റ്റംപ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കളി നിർത്തുക
  3. on the stump

    ♪ ഓൺ ദ സ്റ്റംപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. രാഷ്ട്രീയപ്രസംഗത്തതിലോ പ്രക്ഷോഭണത്തിലോ ഏർപ്പെടുക
  4. stump oratory

    ♪ സ്റ്റംപ് ഒററ്ററി
    src:crowdShare screenshot
    1. noun (നാമം)
    2. തെരുവുപ്രഭാഷണം
  5. stumps sans leaves

    ♪ സ്റ്റംപ്സ് സാൻസ് ലീവ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇലകളില്ലാത്ത മരക്കുറ്റി
  6. stump something up

    ♪ സ്റ്റംപ് സംതിംഗ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചെലവിടുക, ചെലവു കൊള്ളുക, മുടക്കുക, അടച്ചു തീർക്കുക, അടയ്ക്കുക
  7. stumped

    ♪ സ്റ്റംപ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുഴങ്ങിയ, പകച്ച, അമ്പരന്ന, സംഭ്രാന്തമായ, പതറിയ
    3. അന്ധാളിച്ച, പകച്ച, അമ്പരന്ന, സംഭ്രമിച്ച, സമ്മുഢ
    4. കുഴങ്ങിയ, അന്ധാളിച്ച, സംഭ്രമിച്ച, ചിന്താശക്തി നഷ്ടപ്പെട്ട, എന്തുചെയ്യണമെന്നറിയാതായ
    1. phrase (പ്രയോഗം)
    2. എന്തുചെയ്യണമെന്ന് അറിയാൻ പാടില്ലാതായ, അന്തംവിട്ട, പരിഭ്രമിച്ച, എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായ, ചിന്താക്കുഴപ്പത്തിലായ
  8. stump up

    ♪ സ്റ്റംപ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനസ്സില്ലാതെ തിരിച്ചു കൊടുക്കുക, നിർബ്ബന്ധം മൂലം കൊടുക്കുക, മേടിച്ച പണം തിരിച്ചു കൊടുക്കുക, തിരിച്ചു കൊടുക്കുക ഏല്പിക്കുക, വിട്ടുകൊടുക്കുക
    3. സംഭാവനചെയ്യുക, ഓഹരി കൊടുക്കുക, സംഘടിതസംരഭത്തിനു തന്റെ പങ്കു കൊടുക്കുക, വരി കൊടുക്കുക, പിരിവു കൊടുക്കുക
    1. verb (ക്രിയ)
    2. ഓഹരി കൊടുക്കുക, സംഭാവന നല്കുക, സംഭാവന ചെയ്ക, പിരിവു കൊടുക്കുക, ഒരു പൊതുക്കാര്യത്തിനുവേണ്ടി സംഭാവന ചെയ്ക
    3. വ്യയം ചെയ്യുക, പണം കൊടുക്കുക, ചെലവഴിക്കുക, ചെലവുചെയ്യുക, പണം വിനിയോഗിക്കുക
    4. സംഭാവനചെയ്യുക, സംഭാവന കൊടുക്കുക, അപസർജ്ജിക്കുക, സംഭാവനയായി നൽകുക, ദ്രവ്യസഹായം ചെയ്യുക
    5. ചെലവഴിക്കുക, ചെലവാക്കുക, ചെലവിടുക, ചെലവു കൊള്ളുക, ചെലവുചെയ്യുക
    6. ചെലവഴിക്കുക, ചെലവാക്കുക, ചെലവിടുക, വ്യയം ചെയ്യുക, ചെലവുചെയ്യുക
  9. stir one's stumps

    ♪ സ്റ്റർ വൺസ് സ്റ്റംപ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സജീവമാകുക, യത്നിക്കുക, സ്വയം അദ്ധ്വാനിക്കുക, കഴിവുചെലുത്തുക, ഉദ്യമിക്ക
    3. വേഗത്തിലാകട്ടെ, വേഗമാകട്ടെ, എളുപ്പം, വേഗം വേഗം, വേഗം ചെയ്യ്
    1. phrasal verb (പ്രയോഗം)
    2. വേഗമാകട്ടെ! എളുപ്പം, വേഗംചെയ്യൂ, വേഗംവേഗം, തത്രപ്പെടുക, എളുപ്പത്തിലാകട്ടെ
    3. വേഗത കൂട്ടുക, ധൃതിവയ്ക്കുക, ധൃതികൂട്ടുക, വേഗം ചെല്ലുക, പ്രവൃത്തിവേഗം വർദ്ധിപ്പിക്കുക
    1. verb (ക്രിയ)
    2. വേഗംപോകുക, ധൃതിയിൽ ചെയ്യുക, ധൃതികൂട്ടുക, വേഗപ്പെടുത്തുക, തിരക്കുകൂട്ടുക
    3. വേഗം നടക്കുക, ധൃതികൂട്ടുക, ധൃതിയിൽ ചെയ്യുക, വേഗപ്പെടുത്തുക, തിരക്കുകൂട്ടുക
    4. ധൃതിയിൽ ചെയ്യുക, ധൃതികൂട്ടുക, വേഗപ്പെടുത്തുക, തിരക്കുകൂട്ടുക, വേഗം ചെയ്യുക
  10. beyond the black stump

    ♪ ബിയോണ്ട് ദ ബ്ലാക്ക് സ്റ്റംപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒറ്റപ്പെട്ട, വേറിട്ട, തനിച്ചു നിൽക്കുന്ന, ഒറ്റ തിരിഞ്ഞുള്ള, അകലെയുള്ള
    3. വിജനമായ, നിർജ്ജനമായ, ഒറ്റപ്പെട്ട, നിശ്ശലാക, വിവിക്തമായ
    1. noun (നാമം)
    2. വെട്ടിത്തെളിക്കാത്ത ദൂരെയുള്ള കാട്, ജനവാസം കുറഞ്ഞതും ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്തതുമായ ദൂരെയുള്ള സ്ഥലം, വനസ്ഥലി, കാട്ടുപ്രദേശം, കാട്ടമൂല
    3. കാടുപിടിച്ചപ്രദേശം, കൃഷി ചെയ്യാതിട്ടിരിക്കുന്ന കാട്ടുപ്രദേശം, കാട്, വിജനപ്രദേശം, വിജനം
    4. ഗ്രാമം, സംവസ്ഥം, ദേശം, കുപ്പം, ഗ്രാമപ്രദേശം
    1. phrase (പ്രയോഗം)
    2. ഗ്രാമപ്രദേശങ്ങൾ, നാട്ടിൻപുറം, നാട്ടുപുറം, കുഗ്രാമം, ഉൾനാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക