1. stun

    ♪ സ്റ്റൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബോധം കെടുത്തുക, മൂർച്ഛിപ്പിക്കുക, സ്തംഭിപ്പിക്കുക, തരിപ്പുണ്ടാക്കുക, അചേതനാവസ്ഥയിലാക്കുക
    3. ഞെട്ടിക്കുക, സംഭ്രമിപ്പിക്കുക, അമ്പരപ്പിക്കുക നടുക്കുക, പരിഭ്രമിപ്പിക്കുക, ഭ്രമിപ്പിക്കുക
  2. stunning

    ♪ സ്റ്റണിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്ഭുതസ്തംബ്ധമാക്കുന്ന, സ്തംബ്ധമാക്കുന്ന, സമുജ്ജ്വലമായ. അത്യുജ്ജ്വലമായ, വിസ്മയനീയ, അസാമാന്യ
    3. സുന്ദര, സുന്ദരമായ, കമന, സൗന്ദര്യമുള്ള, വികട
  3. to get stunned

    ♪ ടു ഗെറ്റ് സ്റ്റണ്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്തബ്ധമാവുക
  4. be stunned

    ♪ ബി സ്റ്റൺഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉലയുക, കുലുക്കമുണ്ടാകുക, ഇളകുക, പ്രകമ്പിക്കുക, വിറയ്ക്കുക
  5. stunned

    ♪ സ്റ്റൺഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശ്ചര്യപ്പെട്ട, ആശ്ചര്യംപൂണ്ട, വിസ്മയിച്ച, അത്ഭുതപ്പെട്ട, അതിശയിച്ച
    3. വിസ്മയസ്തംബ്ധനായ, അത്ഭുതസ്തംബ്ധനായ, സവിസ്മയ, അത്ഭുതപാരവശ്യത്തിലായ, വിസ്മയത്തുമ്പത്തായ
    4. കുടിച്ചു ലക്കില്ലാതായ, ലഹരികൊണ്ടു ബുദ്ധിമന്ദിച്ച, ലഹരിപിടിച്ച, കുടിച്ചുബോധമില്ലാത്ത, ശൗണ്ഡ
    5. സംവേദകത്വമില്ലാത്ത, ബോധമറ്റ, നിസ്സംജ്ഞ, ഓർമ്മ നഷ്ടപ്പെട്ട, പ്രജ്ഞാശൂന്യമായ
    6. അമ്പരന്ന, അന്ധാളിച്ച, ഭയാക്രാന്തനായ, കുഴങ്ങിയ, പകച്ചുപോയ
  6. stunning blow

    ♪ സ്റ്റണിംഗ് ബ്ലോ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബോധരഹിതമാക്കുന്ന പ്രഹരം, ഊറ്റമായ അടി, മാരകപ്രഹരം, കനത്തആഘാതം, മാരകമായ പ്രഹരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക