1. Stunt

    ♪ സ്റ്റൻറ്റ്
    1. നാമം
    2. അത്ഭുതചേഷ്ടിതം
    3. വിസ്മജനകമായ എന്തെങ്കിലും പ്രകടനം
    4. അപൂർവ്വകർമ്മം
    5. സംഘർഷം
    6. ബലപ്രദർശനം
    7. ജനശ്രദ്ധയാകർഷിക്കുവാനുളള ചേഷ്ടിതം
    8. വിസ്മയകരമായ പ്രകടനം
    9. വളർച്ച മുരടിച്ച ജന്തുവോ സസ്യമോ
    10. വളർച്ചത്തടസ്സം
    1. ക്രിയ
    2. പുരോഗതി തടയുക
    3. വാമനീകരിക്കുക
    4. വളർച്ച തടയുക
    5. മുരടിപ്പിക്കുക
    6. സ്റ്റണ്ടുകൾ കാണിക്കുക
    7. വളർച്ച സ്തംഭിപ്പിക്കുക
  2. Stunted

    ♪ സ്റ്റൻറ്റിഡ്
    1. -
    2. വളർച്ചമുട്ടിയ
    1. വിശേഷണം
    2. പുരോഗതി തടയപ്പെട്ട
    3. ചെറുതാക്കപ്പെട്ട
    4. വളർച്ച മുരടിച്ച
  3. Stunt film

    ♪ സ്റ്റൻറ്റ് ഫിൽമ്
    1. നാമം
    2. അത്ഭുതപ്രകടനങ്ങൾ നിറഞ്ഞ ചലച്ചിത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക