1. stunt

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുരടിപ്പിക്കുക, വളർച്ച മുരടിപ്പിക്കുക, തടസ്സപ്പെടുത്തുക, പുരോഗതി കെടുത്തുക, വളർച്ച തടയുക
  2. stunt

    ♪ സ്റ്റണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാഹസികപ്രകടനം, അഭ്യാസപ്രകടനം, അപകടകരമായ മെയ്യഭ്യാസപ്രകടനം, അഭ്യാസം, അടവ്
  3. stunted

    ♪ സ്റ്റണ്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളർച്ചമുരടിച്ച, ചെറിയ, വലിപ്പം കുറഞ്ഞ, ചിന്ന, തീരെ ചെറുതായ
  4. stunt film

    ♪ സ്റ്റണ്ട് ഫിലിം
    src:crowdShare screenshot
    1. noun (നാമം)
    2. അത്ഭുതപ്രകടനങ്ങൾ നിറഞ്ഞ ചലച്ചിത്രം
  5. stunts

    ♪ സ്റ്റണ്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുള്ളലും ചാട്ടവും, കോലഹലം, കോമാളിത്തം, വികൃതചേഷ്ടകൾ, കോമാളിത്തരം. കുരങ്ങത്തരം
  6. stunt

    src:ekkurupShare screenshot
    1. noun (നാമം)
    2. സാഹസികത, സാഹസകൃത്യം, ദുഷ്കരകർമ്മം, വിക്രാന്തി, വിക്രമം
    3. സാഹസികപ്രകടനം, വീരസാഹസപ്രവൃത്തി, അത്ഭുതപ്രകടനം, അപകടകരമായ മെയ്യഭ്യാസപ്രകടനം, സാഹസികമായ രക്ഷപെടൽ
    4. അത്ഭുതകൃത്യം, സാഹസകൃത്യം, പിതിർ, അത്ഭുതകർമ്മം, അഭ്യാസപ്രകടനം
    5. ഞുണുക്കുവിദ്യ, നുണുക്കുവിദ്യ, സൂത്രപ്പണി, പ്രചാരണതന്ത്രം, വിപണിതന്ത്രം
    6. ക്രിയ, കെെക്രിയ, കാരി, പ്രവൃത്തി, വൃദ്ധസാനു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക