1. stupefacient

    ♪ സ്റ്റ്യൂപിഫേഷ്യന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമ്മോഹനമായ, സമ്മോഹനപരമായ, നിദ്രാജനകമായ, നിദ്രാകാരകമായ, മാസ്മരികമായ
    3. ഉറക്കുന്ന, ഉറക്കം വരുത്തുന്ന, ആസ്വാപക, പ്രസ്വാപക, സ്വപ്നകര
    1. noun (നാമം)
    2. ലഹരിമരുന്ന്, വേദനസംഹാരിമരുന്ന്, നിദ്രൗഷധം, ഉറക്കഗുളിക, ഉറക്കമരുന്ന്
    3. കറുപ്പ്, കറപ്പ്, കറുപ്പുലേഹ്യം, അവിയൻ, അഫിൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക