1. stupefy

    ♪ സ്റ്റ്യൂപിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മന്ദിപ്പിക്കുക, സ്തംഭിപ്പിക്കുക, ഞെട്ടിപ്പിക്കുക, ബോധം കെടുത്തുക, മൂർച്ഛിപ്പിക്കുക
    3. മൂർച്ഛിപ്പിക്കുക, ബോധം കെടുത്തുക, മയക്കുമരുന്നു കൊടുക്കുക, മയക്കുമരുന്നു കുത്തിവച്ചു ശാന്തമാക്കുക, മയക്കുമരുന്നു കൊടുത്തു ശാന്തമാക്കുക
    4. ഞെട്ടിക്കുക, സംഭ്രമിപ്പിക്കുക, തരിച്ചുനിന്നു പോകുമാറാക്കുക, കൊടുംഭീതികൊണ്ടു ഞെട്ടിപ്പിക്കുക, അമ്പരപ്പിക്കുക
  2. stupefier

    ♪ സ്റ്റ്യൂപിഫയർ
    src:crowdShare screenshot
    1. noun (നാമം)
    2. ജഡീകരൗഷധം
    3. ജാഡ്യക്കാരൻ
  3. stupefying

    ♪ സ്റ്റ്യൂപിഫയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിസ്മയനീയ, വിസ്മയകരം, അതിശയിപ്പിക്കുന്ന, വിസ്മാപക, വിസ്മയിപ്പിക്കുന്ന
    3. ജഡപ്രായമാക്കുന്ന, മനസ്സുമരവിപ്പിക്കുന്ന, ഉറക്കമുളവാക്കുന്ന, സ്തംഭിപ്പിക്കുന്ന, മൂഢാവസ്ഥയിലെത്തിക്കുന്ന
  4. stupefied

    ♪ സ്റ്റ്യൂപിഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചിന്താക്കുഴപ്പം ബാധിച്ച, ലക്കില്ലാതായ, മനസ്സുകുഴഞ്ഞ, കലങ്ങിയ, ബുദ്ധികുഴഞ്ഞുപോയ
    3. മരവിച്ച, മന്ദിച്ച, വിറങ്ങലിച്ച, ജഡപ്രായമായ, സ്തബ്ധ
    4. ഉറക്കംതൂങ്ങുന്ന, മന്ദിച്ച, മയക്കംതട്ടിയ, ബുദ്ധിഭ്രമം ബാധിച്ച, സ്തംഭിച്ച
    5. മയക്കുമരുന്നുകൊടുത്തു ബോധം കെടുത്തിയ, മയക്കുമരുന്നു കുത്തിവച്ച, മയക്കുവെടിവച്ച, മയക്കിയ, മയക്കംതട്ടിയ
    6. വിസ്മയസ്തംബ്ധനായ, അത്ഭുതസ്തംബ്ധനായ, സവിസ്മയ, അത്ഭുതപാരവശ്യത്തിലായ, വിസ്മയത്തുമ്പത്തായ
    1. adverb (ക്രിയാവിശേഷണം)
    2. മതിമറന്ന, സ്തംഭിച്ച, നിസ്തബ്ധ, തല മന്ദിച്ച, ഞെട്ടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക