1. stupidity

    ♪ സ്റ്റ്യൂപിഡിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂഢത്വം, മൂഢത, മൗഢ്യം, സമ്മോഹം, മടയത്തം
    3. വിഡ്ഢിത്തം, അമസം, വിവേകരാഹിത്യം, മൂഢത്വം, ബുദ്ധിഹീനത
  2. stupid

    ♪ സ്റ്റ്യൂപിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിഡ്ഢിയായ, മന്ദബുദ്ധിയായ, നിർബ്ബുദ്ധി, ബുദ്ധിയില്ലാത്ത, വിതാന
    3. വിഡ്ഢിത്തമായ, മണ്ടത്തരമായ, ചിന്താശൂന്യമായ, ബുദ്ധിശൂന്യമായ, ബുദ്ധിപൂർവ്വകമല്ലാത്ത
    4. ബുദ്ധികെട്ട, ബോധംകെട്ട. തലയ്ക്കു വെളിവില്ലാത്ത, ബുദ്ധിമാന്ദ്യം ബാധിച്ച, അർദ്ധബോധാവസ്ഥയിലായ, മതിമറന്ന
  3. stupidness

    ♪ സ്റ്റ്യൂപിഡ്നെസ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വിവേകശൂന്യം
    3. നിർവ്വികാരം
  4. stupid person

    ♪ സ്റ്റ്യൂപിഡ് പേഴ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭോഷൻ, മൂഢൻ, മന്ദചേതസ്സ്, വഠരൻ, മന്ദബുദ്ധി
    3. മന്ദൻ, മന്തൻ, മന്ദചേതസ്സ്, വഠരൻ, മന്ദബുദ്ധി
    4. മൂഢൻ, മന്ദചേതസ്സ്, വഠരൻ, മന്ദബുദ്ധി, ജളമതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക