1. sturdy

    ♪ സ്റ്റേർഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കായബലമുള്ള, കണക്കിലേറെ വലിപ്പമുള്ള, സ്ഥൂലശരീരനായ, ദൃഢഗാത്രമായ, പുഷ്ടമേനിയുള്ള
    3. ഈടുള്ള, ഈടുറ്റ, അരിഷ്ട, ഉറപ്പുള്ള, ഒടിയാത്ത
    4. ഉറച്ച, ദൃഢനി ശ്ചിതം, നിശ്ചയദാർഢ്യമുള്ള, വീര്യവത്തായ, വീര്യമുള്ള
  2. sturdiness

    ♪ സ്റ്റേർഡിനെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഈട്, നീണാൾ നിലനിൽക്കുന്ന ഗുണം, അക്ഷയത്വം, ക്ഷയമില്ലായ്മ, നാശമില്ലായ്മ
    3. ഊർജ്ജസ്വലത, ഒജ്ജത്ത്, ഓജസ്സ്, തേജസ്സ്, ദീധിതി
    4. ബലം, ദൃഢഗാത്രത, ഊക്കു്, കടുപ്പം, ഉറപ്പ്
    5. ശക്തി, വാർ, മല്ലൽ, മല്ല്, വല്ല്
    6. അവെെകല്യം, അഖണ്ഡത, ഭദ്രത, ഉറപ്പ്, പാറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക