1. free style

    ♪ ഫ്രീ സ്റ്റൈൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഫ്രീ സ്റ്റൈൽ (ഏതു തരത്തിലും നീന്താവുന്ന രീതി)
  2. self-styled

    ♪ സെൽഫ്-സ്റ്റൈൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വയം പ്രഖ്യാപിത, സ്വയാവരോധിത, സ്വയം വിശേഷിപ്പിക്കുന്ന, ഭാവിക്കുന്ന, സ്വയം അവകാശപ്പെടുന്ന
  3. style

    ♪ സ്റ്റൈൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശെെലി, രീതി, സമ്പ്രദായം, മാതിരി, ചേതി
    3. രീതി, ഇനം, എനം, തരം, മാതൃക
    4. ശെെലി, രീതി, വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും ഉള്ള സുഭഗത, സൗഭഗം, ചാരുത
    5. സുഖസൗകര്യം, സുഖസമൃദ്ധി, സുഖഭോഗജീവിതം, ആഡംബരസമൃദ്ധി, സുഭഗത
    6. രീതി, സമ്പ്രദായം, ശെെലി, മോടി, ധാടി
    1. verb (ക്രിയ)
    2. പ്രത്യേകരീതിയിൽ ആക്കുക, രൂപപ്പെടുത്തുക, ആകൃതിപ്പെത്തുക, പാകത്തിനുണ്ടാക്കുക, ഒത്ത അളവിനുതയ്ക്കുക
    3. വിളിക്കുക, പേരു വിളിക്കുക, നാമകരണം ചെയ്യുക, സംജ്ഞ കൊടുക്കുക, പേരുകൊടുക്കുക
  4. grand style

    ♪ ഗ്രാൻഡ് സ്റ്റൈൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഗംഭീരമായ രീതി
  5. styled

    ♪ സ്റ്റൈൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാമ, നാമക, പേരുള്ള, ഖ്യാത, വിളിക്കപ്പെട്ട
  6. in the style of

    ♪ ഇൻ ദ സ്റ്റൈൽ ഓഫ്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. സമ്പ്രദായത്തിൽ, രീതിയിൽ, ശെെലിയിൽ, അനുകരിച്ച്, തദനുസൃതമായി
  7. building style

    ♪ ബിൽഡിംഗ് സ്റ്റൈൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. വാസ്തുവിദ്യ, ശില്പവിദ്യ, വാസ്തുശില്പം, ഗർഗ്ഗവിദ്യ, ശില്പവേല
  8. in style

    ♪ ഇൻ സ്റ്റൈൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതിനവ, പുതു, പരിഷ്കാരരീതിക്കുള്ള, പരിഷ്കൃതമായ, നിലവിലുള്ള
  9. out of style

    ♪ ഔട്ട് ഓഫ് സ്റ്റൈൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിഷ്കാരത്തിനു ചേരാത്ത, പുതുമ നഷ്ടപ്പെട്ട, പഴയസമ്പ്രദായത്തിലുള്ള, കാലത്തിനനുരൂപമല്ലാത്ത, നിലവിലുള്ള പരിഷ്കാരരീതിക്കിണങ്ങാത്ത
  10. adopt the style of

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാതൃക പിന്തുടരുക, അനുകരിക്കുക, കുരങ്ങാടുക, ചൊല്പടിക്കു നടക്കുക, ചുവട്പിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക