1. stylish

    ♪ സ്റ്റൈലിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിഷ്കാരമുള്ള, പരിഷ്കാരമുറകൾ പാലിക്കുന്ന, നാഗരികമായ, പുതുരീതിയിലുള്ള, മോടിയുള്ള
  2. in vogue stylish

    ♪ ഇൻ വോഗ് സ്റ്റൈലിഷ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഇന്നു പ്രചാരത്തിലുള്ള, നിലവിലുള്ള, പുതിയ രീതിയിലുള്ള, പുതിയ സമ്പ്രദായത്തിലുള്ള, പരിഷ്കാരമുള്ള
  3. stylishness

    ♪ സ്റ്റൈലിഷ്നെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചാരുത, ചാരുത്വം, സുഭഗത, സൗഭഗം, സുഭഗത്വം
    3. പ്രത്യേകാഭിരുചി, പ്രത്യേകരീതി, പ്രത്യേകശെെലി, തനതായ രീതി, രീതി
    4. ശെെലി, രീതി, വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും ഉള്ള സുഭഗത, സൗഭഗം, ചാരുത
    5. മോടി, ശെെലി, രീതി, സമ്പ്രദായം, മാതിരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക