അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
stylistic
♪ സ്റ്റൈലിസ്റ്റിക്ക്
src:ekkurup
adjective (വിശേഷണം)
പ്രഭാഷണവിദ്യയെപ്പറ്റിയുള്ള, പ്രസംഗകലയുടെ സെെദ്ധാന്തികവും പ്രായോഗികവുമായ വശങ്ങളെപ്പറ്റിയുള്ള, അലങ്കാരശാസ്ത്രത്തെ സംബന്ധച്ച, ശെെലീസമ്പ്രദായത്തെപ്പറ്റിയുള്ള, ഭാഷാശാസ്ത്ര സംബന്ധമായ
stylist
♪ സ്റ്റൈലിസ്റ്റ്
src:ekkurup
adjective (വിശേഷണം)
രസവാസനയെ ഉദ്ദീപിപ്പിക്കുന്ന, കലാഭംഗിയുള്ള, കാവ്യഭംഗിയുള്ള, കലാസൗകുമാര്യമുള്ള, കലാബോധമുള്ള
noun (നാമം)
കേശപ്രസാധകൻ, കേശാലങ്കാരം നടത്തുന്നവൻ, കേശസംവിധായകൻ, കേശാലങ്കരണത്തിൽ നിപുണൻ, വപ്താവ്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക