1. suave

    ♪ സ്വാവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംസ്കാരചാരുത്വമുള്ള, മനം കവരുന്ന, സൗമ്യനായ, നയചാതുര്യമുള്ള, സംസ്കാരമുള്ള
  2. suaveness

    ♪ സ്വാവ്നെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചാരുത, ചാരുത്വം, സുഭഗത, സൗഭഗം, സുഭഗത്വം
    3. സൗമ്യത, സംസ്കാരചാരുത്വം, നയശീലം, ഉപചാരം, ആകർഷകസ്വഭാവം
    4. പരിഷ്കാരം, സഭ്യത, പരിഷ്കൃതി, ആത്മസംസ്കരണം, ശിഷ്ടാചാരം
    5. ശെെലി, രീതി, വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും ഉള്ള സുഭഗത, സൗഭഗം, ചാരുത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക