ഭാഗം ചെയ്യൽ, ഭാഗംവയ്പ്, ഭാഗംപിരിയൽ, വസ്തുഭാഗം ചെയ്യൽ, വിഭാഗം
ജനുസ്സ്, ദിനിസ്സ്, ജിനിസ്സ്, ഇനിസ്സ്, ഉപവിഭാഗം
മറ്റൊരു കമ്പനിയുടെ നിയന്ത്രണത്തിലുള്ള കമ്പനി, ഒരു മാതൃസ്ഥാപനത്തിൽനിന്നു വേർപെടുത്തി പുതുതായി രൂപീകരിക്കപ്പെട്ട മറ്റൊരു കമ്പനി, അനുബന്ധസ്ഥാപനം, സഹസംഘടന, ശാഖ