1. subculture

    ♪ സബ്കൾച്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു പൂർവ്വസംസ്കാരത്തിൽ നിന്നുണ്ടായ സംസ്കാരം
    3. ഒരു സമൂഹത്തിന്റേയോ സംസ്കാരത്തിന്റെയോ ഉള്ളിൽ തനതായ പ്രത്യേക സ്വഭാവത്തോടുകൂടി വർത്തിക്കുന്ന സാമൂഹികമോ, വർഗ്ഗപരമോ, സാമ്പത്തികമോ ആയ ഗ്രൂപ്പ്
    4. ഉപസംസ്കാരം
    5. ഉപസംസ്കൃതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക