1. subdivide

    ♪ സബ്ഡിവൈഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിഭജിക്കുക, പകുക്കുക, ഭാഗിക്കുക, വീതിക്കുക, അംശമാക്കുക
    1. verb (ക്രിയ)
    2. ശാഖതിരിയുക, ശിഖരം പൊട്ടിപ്പിരിയുക, രണ്ടു ശിഖരമാകുക, കവരുക, രണ്ടാകുക
    3. ശിഖരിക്കുക, ശിഖീഭവിക്കുക, രണ്ടായിപ്പിരിയുക, വിധാഭവിക്കുക, പിളരുക
    4. വിഭജിക്കുക, വിഭാഗിക്കുക, പകുക്കുക, പങ്കിടുക, വീതിക്കുക
    5. അംശിക്കുക, ഭാഗിക്കുക, വിഭജിക്കുക, ഖണ്ഡിക്കുക, ഉപവിഭാഗങ്ങളാക്കുക
    6. മുറിതിരിക്കുക, ഉൾപ്പിരിവുകളാക്കുക, പിളർക്കുക, വേറാക്കുക, മാറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക