1. subdue

    ♪ സബ്ഡ്യൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടിപ്പെടുത്തുക, അധീനമാക്കുക, മെരുക്കുക, പരാഭവപ്പെടുത്തുക, വഴക്കുക
    3. നിയന്ത്രിക്കുക, ശമിപ്പിക്കുക, കടിഞ്ഞാണിടുക, നിയന്ത്രണത്തിൽ നിർത്തുക, തടഞ്ഞുനിർത്തുക
  2. subdued

    ♪ സബ്ഡ്യൂഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒതുങ്ങിയ, മനോവീര്യം കുറഞ്ഞ, ഇരുണ്ട, ദുഃഖ, പ്രസന്നതയില്ലാത്ത
    3. പതുങ്ങിയ, ഒച്ചകുറഞ്ഞ, ശബ്ദം കുറഞ്ഞ, മൃദുവായ, നിശബ്ദമായ
    4. മങ്ങിയ, നിഷ്പ്രഭ, ഒളിമങ്ങിയ, നഷ്ടപ്രഭ, ഇരുണ്ട
  3. subduing

    ♪ സബ്ഡ്യൂയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടക്കം, അവപീഡ, അവപീഡനം, അമർത്തൽ, അടിച്ചമർത്തൽ
    3. അടക്കം, ഇന്ദ്രീയനിഗ്രഹം, ആത്മസംയമം, ദാന്തി, വെെരാഗ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക