- adjective (വിശേഷണം)
താൽക്കാലികമായ, തൽക്കാലത്തേക്കുള്ള, അല്പകാലിക, താൽക്കാലികാവശ്യങ്ങൾക്കുള്ള, ഇടക്കാലത്തേക്കുള്ള
പരീക്ഷാർത്ഥമായ, പരീക്ഷണാർത്ഥകമായ, പ്രഥമ യത്നാത്മകം, താൽക്കാലികമായ, സ്ഥിരീകരിക്കാത്ത
- adverb (ക്രിയാവിശേഷണം)
സോപാധികം, തത്ക്കാലം, തെല്ലുനേരത്തേക്ക്, ഇടവേളയിലേക്ക്, താത്കാലികമായി