1. sublet

    ♪ സബ്ലെറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാടകയ്ക്ക് കൊടുക്കുക, കൂലിക്കു കൊടുക്കുക, കുത്തക പിടിച്ച വസ്തു മറ്റൊരാൾക്ക് വാടകയ്ക്കു കൊടുക്കുക, ഒറ്റി കൊടുക്കുക, കീഴ്വാടയ്ക്കു കൊടുക്കുക
    3. വാടകയ്ക്കു കൊടുക്കുക, കൂലിക്കു കൊടുക്കുക, പാട്ടത്തിനു കൊടുക്കുക, കീഴ്വാടകയ്ക്കു കൊടുക്കുക, കുത്തകപ്പാട്ടത്തിനു കൊടുക്കുക
    4. വാടകയ്ക്കു കൊടുക്കുക, കരാറിന്മേൽ വിട്ടുകൊടുക്കുക, പാട്ടത്തിനു കൊടുക്കുക, കുത്തകപ്പാട്ടത്തിനു കൊടുക്കുക, ഒറ്റിക്കു കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക