അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
submerge
♪ സബ്മേർജ്
src:ekkurup
verb (ക്രിയ)
ആമഗ്നമാകുക, നിമഗ്നമാകുക, ആഴ്ന്നുപോകുക, വെള്ളത്തിൽ താഴുക, മുങ്ങിത്താഴുക
മുക്കുക, ആഴ്ത്തുക, താഴ്ത്തുക, വെള്ളത്തിൽ മുക്കുക, മുക്കിത്താഴ്ത്തുക
വെള്ളത്തിൽ മുങ്ങുക, വെള്ളത്തിനടിയിലാകുക, വെള്ളം കയറുക, വെള്ളപ്പൊക്കമുണ്ടാകുക, പ്രളയത്തിലാഴുക
മുഴുകുക, ആഴുക, നിമഗ്നമാകുക, ആമഗ്നമാകുക, മുങ്ങിപ്പോകുക
become submerged
♪ ബികം സബ്മേർജ്ഡ്
src:ekkurup
verb (ക്രിയ)
മുങ്ങുക, മുങ്ങിപ്പോവുക, താണുപോകുക, താഴുക, വീഴുക
submerged
♪ സബ്മേർജ്ഡ്
src:ekkurup
adjective (വിശേഷണം)
ജലം കൊണ്ടുമൂടിയ, വെള്ളംനിറഞ്ഞ, വെള്ളം കയറിയ, പരിപ്ലുത, മുങ്ങിയ
വെള്ളത്തിനടിയിലായ, വെള്ളത്തിൽ മുങ്ങിയ, വെള്ളത്തിൽ ആഴ്ന്ന, അവപ്ലൂത, പരിപ്ലുത
submerged by
♪ സബ്മേർജ്ഡ് ബൈ
src:ekkurup
preposition (ഗതി)
അടിയിൽ, മുങ്ങി, അടിയിൽപെട്ട്, ആഴ്ന്ന്, ആഴ്ത്തപ്പെട്ട്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക