1. submerge

    ♪ സബ്മേർജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആമഗ്നമാകുക, നിമഗ്നമാകുക, ആഴ്ന്നുപോകുക, വെള്ളത്തിൽ താഴുക, മുങ്ങിത്താഴുക
    3. മുക്കുക, ആഴ്ത്തുക, താഴ്ത്തുക, വെള്ളത്തിൽ മുക്കുക, മുക്കിത്താഴ്ത്തുക
    4. വെള്ളത്തിൽ മുങ്ങുക, വെള്ളത്തിനടിയിലാകുക, വെള്ളം കയറുക, വെള്ളപ്പൊക്കമുണ്ടാകുക, പ്രളയത്തിലാഴുക
    5. മുഴുകുക, ആഴുക, നിമഗ്നമാകുക, ആമഗ്നമാകുക, മുങ്ങിപ്പോകുക
  2. submerged by

    ♪ സബ്മേർജ്ഡ് ബൈ
    src:ekkurupShare screenshot
    1. preposition (ഗതി)
    2. അടിയിൽ, മുങ്ങി, അടിയിൽപെട്ട്, ആഴ്ന്ന്, ആഴ്ത്തപ്പെട്ട്
  3. become submerged

    ♪ ബികം സബ്മേർജ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുങ്ങുക, മുങ്ങിപ്പോവുക, താണുപോകുക, താഴുക, വീഴുക
  4. submerged

    ♪ സബ്മേർജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജലം കൊണ്ടുമൂടിയ, വെള്ളംനിറഞ്ഞ, വെള്ളം കയറിയ, പരിപ്ലുത, മുങ്ങിയ
    3. വെള്ളത്തിനടിയിലായ, വെള്ളത്തിൽ മുങ്ങിയ, വെള്ളത്തിൽ ആഴ്ന്ന, അവപ്ലൂത, പരിപ്ലുത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക