1. submersible

    ♪ സബ്മേഴ്സിബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുങ്ങി പോകുന്ന
    3. വെളളത്തിൽ ആഴ്ത്താൻ പറ്റുന്ന
  2. submersed

    ♪ സബ്മേഴ്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജലം കൊണ്ടുമൂടിയ, വെള്ളംനിറഞ്ഞ, വെള്ളം കയറിയ, പരിപ്ലുത, മുങ്ങിയ
  3. submerse

    ♪ സബ്മേഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുക്കുക, ആഴ്ത്തുക, കുതിർത്തുക, കുതുക്കുക, കുതിർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക