അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
submission
♪ സബ്മിഷൻ
src:ekkurup
noun (നാമം)
കീഴടങ്ങൽ, കീഴ്പ്പെടൽ, വിധേയത്വം, അടങ്ങൽ, അവായം
കീഴടങ്ങൽ, അടിയറവു പറയൽ, രാജി, പരാജയം, തോറ്റുകൊടുക്കൽ
വഴങ്ങൽ, അനുസരണ, അനുസരണം, ആജ്ഞാനുവർത്തനം, ഒതയാർക്കം
സമർപ്പണം, ബോധിപ്പിക്കൽ, സമർപ്പിക്കൽ, നിവേദനം, അർപ്പണം
ഉപക്ഷേപം, നിർദ്ദേശം, അഭിപ്രായം, പ്രസ്താവം, ശുപാർശ
submissive
♪ സബ്മിസിവ്
src:ekkurup
adjective (വിശേഷണം)
വഴങ്ങുന്ന, വഴിപ്പെടുന്ന, വിധേയത്വമുള്ള, വിനത, അനുസരണയുള്ള
submissiveness
♪ സബ്മിസിവ്നെസ്സ്
src:ekkurup
noun (നാമം)
അനുവർത്തനം, ഇതരാഭിപ്രായത്തിനു കീഴ്വഴങ്ങൽ, ബഹുമാനം, ആദരം, പരിഗണന
വഴങ്ങൽ, അനുസരണ, അനുസരണം, ആജ്ഞാനുവർത്തനം, ഒതയാർക്കം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക