1. submit

    ♪ സബ്മിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കീഴടങ്ങുക, വഴങ്ങുക, കീഴ്വഴങ്ങുക, വഴിപെടുക, അനുസരിക്കുക
    3. സ്വയം പരീക്ഷണത്തിനോ പരിശോധനയ്ക്കോ വിധേയനായിക്കൊടുക്കുക, അധീനപ്പെടുക, ഭരിക്കപ്പെടുക, അനുവർത്തിക്കുക, അനുസരിക്കുക
    4. സമർപ്പിക്കുക, സങ്കടം ഉണർത്തിക്കുക, ഉന്നയിക്കുക, ബോധിപ്പിക്കുക, പരിഗണനയ്ക്കു സമപ്പിക്കുക
    5. ബോധിപ്പിക്കുക, ഉണർത്തിക്കുക, വാദിക്കുക, അവകാശപ്പെടുക, ദൃഢപ്രസ്താവം നടത്തുക
  2. submitted

    ♪ സബ്മിറ്റഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വിനയപൂർവ്വം അർപ്പിക്കൽ
    3. സങ്കടം ഉണർത്തിക്കൽ
  3. one who submits

    ♪ വൺ ഹു സബ്മിറ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സമർപ്പിക്കുന്നയാൾ
  4. submitting

    ♪ സബ്മിറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുന്നോട്ടുവയ്ക്കൽ, അവതിരിപ്പിക്കൽ, പരിഗണനയ്ക്കു സമപ്പിയ്ക്കൽ, നിർദ്ദേശിക്കൽ, വിവാഹം ആലോചിക്കൽ
  5. submit to

    ♪ സബ്മിറ്റ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. യോജിച്ചുപോവുക, ഒത്തുപോവുക, അംഗീകരിക്കുക, സമ്മതിക്കുക, അനുകൂലിക്കുക
    3. സമ്മതിക്കുക, സമ്മതിച്ചുകൊടുക്കുക, വഴിപ്പെടുക, അനുസരിക്കുക, യോജിക്കുക
    1. verb (ക്രിയ)
    2. അനുഭവിക്കുക, സങ്കടം അനുഭവിക്കുക, വിധേയമാകുക, അനുഭവമുണ്ടാകുക, നിർവേശിക്കുക
    3. സമ്മതിക്കുക, പ്രേക്ഷിക്കുക, എതിർപ്പില്ലാതെ സമ്മതിക്കുക, യോജിക്കുക, ഓമിടുക
    4. അനുസരിക്കുക, പറയുന്നതുപോലെ ചെയ്യുക, ശിരസാവഹിക്കുക, ആജ്ഞഅനുസരിക്കുക, കൂട്ടാക്കുക
    5. അനുവർത്തിക്കുക, അംഗീകരിച്ചു പ്രവർത്തിക്കുക, അനുസരിക്കുക, അനുസരിച്ചു പ്രവർത്തിക്കുക, അനുസൃതമായി പ്രവർത്തിക്കുക
    6. പാലിക്കുക, മുറുകെപ്പിടിക്കുക, അവലംബിക്കുക, ഉറച്ചുനില്ക്കുക, അനുവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക