അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
subnormal
♪ സബ്നോർമൽ
src:ekkurup
adjective (വിശേഷണം)
സാധാരണയിലും കുറവായ, ശരാശരിയിലും താഴ്ന്ന, സാധാരണനിലവാരത്തിലും താഴെയായ, മോശപ്പെട്ട, കുറവായ
പഠനവെെകല്യമുള്ള, പഠനശേഷികുറഞ്ഞ, പഠിത്തത്തിൽ പിന്നോക്കമായ, പഠനത്തിനു പ്രത്യേകം ശ്രദ്ധ ആവശ്യമുള്ള, ബുദ്ധിമാന്ദ്യമുള്ള
educationally subnormal
♪ എജ്യൂക്കേഷണലി സബ്നോർമൽ
src:ekkurup
adjective (വിശേഷണം)
പഠനവെെകല്യമുള്ള, പഠനശേഷികുറഞ്ഞ, നിഷ്പ്രതിഭ, മന്ദബുദ്ധിയായ, പിന്നോക്കം നിൽക്കുന്ന
വികലമാക്കപ്പെട്ട, ക്ഷയിപ്പിച്ച, പ്രക്ഷീണമാക്കപ്പെട്ട, അഗൗരവ, നിഷ്പ്രതിഭ
പഠനവെെകല്യമുള്ള, പഠനശേഷികുറഞ്ഞ, പഠിത്തത്തിൽ പിന്നോക്കമായ, പഠനത്തിനു പ്രത്യേകം ശ്രദ്ധ ആവശ്യമുള്ള, ബുദ്ധിയില്ലാത്ത
mentally subnormal
src:ekkurup
adjective (വിശേഷണം)
പഠനവെെകല്യമുള്ള, പഠനശേഷികുറഞ്ഞ, പഠിത്തത്തിൽ പിന്നോക്കമായ, പഠനത്തിനു പ്രത്യേകം ശ്രദ്ധ ആവശ്യമുള്ള, ബുദ്ധിയില്ലാത്ത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക