- adjective (വിശേഷണം)
കീഴ്ക്കിടയിലുള്ള, താഴ്ന്ന പദവിയിലുള്ള, താഴെകിടയിലുള്ള, കീഴുദ്യോഗസ്ഥനായ, താഴ്ന്ന
രണ്ടാമത്തെ, അപ്രധാനമായ, കുറഞ്ഞ, താഴ്ന്ന, താണ
- noun (നാമം)
കീഴുദ്യോഗസ്ഥൻ, കീഴ്ജീവനക്കാരൻ, കീഴധികാരി, കീശാധികാരി, രണ്ടാമൻ
- noun (നാമം)
വിധേയത്വം, പരാധീനത, അധീനസ്ഥിതി, താഴ്മ, അപകർഷത
- noun (നാമം)
- preposition (ഗതി)
താഴെ, കീഴെ, കീഴിൽ, താഴയായി, താഴ്ന്നപടിയിൽ
വിധേയമായി, ബാദ്ധ്യസ്ഥമായി, കീഴിലായി, താഴെയായി, താഴ്ന്ന പദവിയിലായി
താഴെ, കീഴെ, പദവിയിൽ താഴെ, കീഴിൽ, താഴ്ന്നപടിയിൽ
- noun (നാമം)
മറ്റൊരു കമ്പനിയുടെ നിയന്ത്രണത്തിലുള്ള കമ്പനി, ഒരു മാതൃസ്ഥാപനത്തിൽനിന്നു വേർപെടുത്തി പുതുതായി രൂപീകരിക്കപ്പെട്ട മറ്റൊരു കമ്പനി, അനുബന്ധസ്ഥാപനം, സഹസംഘടന, ശാഖ
- verb (ക്രിയ)
സമാധാനം പറയുക, കീഴുദ്യോഗസ്ഥനാ യിരിക്കുക, കീഴിൽ ജോലി ചെയ്യുക, ഉത്തരം പറയാൻ കടപ്പെട്ടിരിക്കുക, ബാദ്ധ്യസ്ഥത ഉണ്ടായിരിക്കുക