1. Subordination

    ♪ സബോർഡനേഷൻ
    1. നാമം
    2. പരാധീനത
    3. കീഴ്പ്പെടുത്തൽ
    4. കീഴവണക്കം
    5. അധീനസ്ഥിതി
    6. അപ്രാധാന്യം
  2. Subordinate clause

    ♪ സബോർഡനേറ്റ് ക്ലോസ്
    1. നാമം
    2. അംഗവാക്യം
  3. Subordinate

    ♪ സബോർഡനേറ്റ്
    1. വിശേഷണം
    2. താണ
    3. കീഴിലുള്ള
    4. അധമമായ
    5. കീഴ്ക്കിടയിലുള്ള
    6. ഉപകാരകമായ
    1. നാമം
    2. ആജ്ഞാനുവർത്തി
    3. കീഴുദ്യോഗസ്ഥൻ
    4. കീഴ്പ്പെടുത്തുന്നവൻ
    5. അപ്രധാനമായകീഴ്ജീവനക്കാരൻ
    6. താഴ്ന്നവൻ
  4. Subordinately

    1. വിശേഷണം
    2. കീഴ്ത്തരമായി
    3. കീഴ്ജീവനക്കാരനായി
    4. അപ്രധാനമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക